Sunday, July 12, 2026

ഇ​ട​പ്പ​ള്ളി ടോ​ൾ:പാ​ലാ ഉ​ള്ള​നാ​ട് വാ​ഴ​ക്കാ​ലാ​യി​ൽ എ​ച്ച്.​എം.​ടി റി​ട്ട. ഡി​സൈ​ൻ മാ​നേ​ജ​ർ വി.​ഒ. തോ​മ​സ് (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: തൊ​ടു​പു​ഴ പ​ള്ള​ത്ത് ന​മ്പ്യാ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം മേ​രി. മ​ക്ക​ൾ: ബി​ന്ദു തോ​മ​സ് (യു.​എ​സ്), പ​രേ​ത​നാ​യ ബി​നു തോ​മ​സ്, ജോ​ബി തോ​മ​സ് (ദു​ബൈ). മ​രു​മ​ക്ക​ൾ: റെ​ജി സെ​ബാ​സ്റ്റ്യ​ൻ (യു.​എ​സ്), മി​നി തോ​മ​സ് (അ​ധ്യാ​പി​ക, കൊ​ച്ചി), ബ​ബി കു​രു​വി​ള (ദു​ബൈ). സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​ഇ​ട​പ്പ​ള്ളി സെ​ന്റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.