പെരുമ്പാവൂർ: ഒന്നാംമൈൽ കിഴക്കേക്കര തോമസ് മാത്യു (രാജു -65) നിര്യാതനായി. മല്ലപ്പള്ളി നൂറോമ്മാവ് കിഴക്കേക്കര കുടുംബാംഗമാണ്. ഭാര്യ: അനിത.മക്കൾ: നിപ (ചെന്നൈ), നീനു (ആസ്ട്രേലിയ), നിമ (ബംഗളൂരു). മരുമകൻ: അനൂപ് മോഹൻ കുമ്പനാട്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പെരുമ്പാവൂർ സെന്റ് പോൾസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.






























