Sunday, July 12, 2026

ഡോ. ലാസർ ജെ. ചാണ്ടി (72)

കൊ​ച്ചി:പ്ര​മു​ഖ ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​നും വി.​പി.​എ​സ് ലേ​ക്‌​ഷോ​ർ ഓ​ർ​ത്തോ​പീ​ഡി​ക് ട്രോ​മ​റ്റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റും ആ​ക്സി​ഡ​ൻ​റ് ആ​ൻ​ഡ്​ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ത​ല​വ​നു​മാ​യ ക​തൃ​ക്ക​ട​വ് പു​ല്ലേ​പ്പ​ടി റോ​ഡ് ചാ​ണ്ടി​നി​കേ​ത​നി​ൽ ഡോ. ​ലാ​സ​ർ ജെ. ​ചാ​ണ്ടി (72) നി​ര്യാ​ത​നാ​യി. 40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ആ​തു​ര​സേ​വ​ന​രം​ഗ​ത്തു​ള്ള ഡോ. ​ലാ​സ​ർ സി​റ്റി, പോ​ർ​ട്ട് ട്ര​സ്റ്റ് ആ​ശു​പ​ത്രി​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ചാ​ഴൂ​ർ ചാ​ണ്ടി കു​ടും​ബാം​ഗ​മാ​ണ്. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ർ​ത്തോ​പീ​ഡി​ക്സ് ട്ര​സ്റ്റി​യും ദേ​ശീ​യ, സം​സ്ഥാ​ന ഓ​ർ​ത്തോ​പീ​ഡി​ക് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു. 2017ൽ ​ഇ​ൻ​ഡോ കൊ​റി​യ​ൻ ഓ​ർ​ത്തോ​പീ​ഡി​ക് ഫൗ​ണ്ടേ​ഷ​ന്റെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്റ് അ​വാ​ർ​ഡ്, 2019ൽ ​ഓ​ർ​ത്തോ​പീ​ഡി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ​ൻ സ്റ്റേ​റ്റ്സി​ന്റെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്റ് അ​വാ​ർ​ഡ് എ​ന്നി​വ നേ​ടി. മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ 10 വ​രെ വി.​പി.​എ​സ് ലേ​ക്‌​ഷോ​റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും. സം​സ്കാ​രം വൈ​കീ​ട്ട്​ നാ​ലി​ന്​ കാ​ര​ണ​ക്കോ​ടം സെ​ന്റ് ജൂ​ഡ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

ഭാ​ര്യ: പു​തു​ക്കാ​ട്​ പു​ളി​ക്ക​ൽ കു​ടും​ബാം​ഗം റോ​സ​മ്മ. മ​ക്ക​ൾ: എ​ൽ​സ (എ​ൻ​ജി​നീ​യ​ർ ആ​ൻ​ഡ്​​ സീ​നി​യ​ർ പ്രോ​ജ​ക്ട് മാ​നേ​ജ​ർ, ആം​ഗ്ലി​യ റ​സ്കി​ൻ യൂ​നി​വേ​ഴ്സി​റ്റി, യു.​കെ), ഡോ. ​മ​റീ​ന (ഡെ​ന്റ​ൽ സ​ർ​ജ​ൻ, യു.​കെ). മ​രു​മ​ക്ക​ൾ: ഡോ. ​ര​ഞ്ജി​ത്ത് വ​ർ​ക്കി (പീ​ഡി​യാ​ട്രീ​ഷ​ൻ, യു.​കെ), ഡോ. ​ജെ​ഫി​ൻ ജോ​സ് (ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ, യു.​കെ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.