അങ്കമാലി: കിടങ്ങൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ പത്രോസിന്റെ മകൻ ഡേവിസ് (64) നിര്യാതനായി. അങ്കമാലി ജാൻസി സ്റ്റുഡിയോ ഉടമയാണ്. ഭാര്യ: ആലുവ വടക്കുംപാടൻ കുടുംബാംഗം ജാൻസി. മക്കൾ: ബിബിൻ (ടി.സി.എസ് കാക്കനാട്) ബബിത (കിഫ്ബി എറണാകുളം). മരുമക്കൾ: ഹെന്ന (ടി.സി.എസ് കാക്കനാട്), ഷെർവിൻ.






























