Sunday, July 12, 2026

ട്രി​ഫീ​ന (85)

മൂ​വാ​റ്റു​പു​ഴ: സി.​എം.​സി കോ​ത​മം​ഗ​ലം പാ​വ​നാ​ത്മ പ്രോ​വി​ൻ​സി​ലെ ആ​ര​ക്കു​ഴ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ട്രി​ഫീ​ന ( പി.​കെ. മേ​രി -85) നി​ര്യാ​ത​യാ​യി. സെ​ന്റ് ജോ​സ​ഫ്സ് എ​ച്ച്.​എ​സ്, ആ​ര​ക്കു​ഴ, സെ​ന്റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ൾ മൂ​വാ​റ്റു​പു​ഴ, സെ​ന്റ് ജോ​ർ​ജ് യു.​പി സ്കൂ​ൾ ക​ല്ലാ​നി​ക്ക​ൽ, ഫാ​ത്തി​മ മാ​ത യു.​പി സ്കൂ​ൾ മാ​ലി​പ്പാ​റ, സെ​ന്റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ൾ കോ​ത​മം​ഗ​ലം എ​ന്നീ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യും രാ​മ​ല്ലൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ൽ.​പി സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യും മൂ​വാ​റ്റു​പു​ഴ മ​ഠ​ത്തി​ൽ മ​ദ​ർ സു​പ്പീ​രി​യ​റാ​യും 20 വ​ർ​ഷം ആ​ര​ക്കു​ഴ വൃ​ദ്ധ മ​ന്ദി​ര​ത്തി​ൽ (സ്നേ​ഹ​സ​ദ​ൻ) ഡ​യ​റ​ക്ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ന​ടു​ക്ക​ര പു​ന്ന​ക്ക​പ്പ​ട​വി​ൽ പ​രേ​ത​രാ​യ കു​ര്യാ​ക്കോ-​റോ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ൺ, പ​രേ​ത​രാ​യ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് ച​ക്കാ​ല​ക്ക​ൽ വാ​ഴ​ക്കു​ളം, കു​ര്യ​ൻ ന​ടു​ക്ക​ര, വ​ർ​ക്കി വ​യ​നാ​ട്, മാ​ത്യു ക​ല്ലൂ​ർ​ക്കാ​ട്, അ​ന്ന​ക്കു​ട്ടി വ​ർ​ഗീ​സ് ക​ല്ല​റ​യ്ക്ക​ൽ മ​ട​ക്ക​ത്താ​നം, ജോ​സ​ഫ് പു​തു​പ്പാ​ടി, ഇ​മ്മാ​നു​വ​ൽ കു​ര്യാ​ക്കോ​സ് ന​ടു​ക്ക​ര. സം​സ്കാ​രം ശ​നി​യാ​ഴ്ച 10ന് ​ആ​ര​ക്കു​ഴ ക​ർ​മ​ലീ​ത്ത മ​ഠം സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.