Sunday, July 12, 2026

ജോ​ൺ കു​ഴി​ഞ്ഞാ​ലി (68)

അ​ടി​മാ​ലി:എ​ല്ല​ക്ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ൻ​റും വെ​ള്ള​ത്തു​വ​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും ഇ​ടു​ക്കി ഡി​സി​സി അം​ഗ​വും ആ​യി​രു​ന്ന മു​തു​വാ​ൻ​കു​ടി കു​ഴി​ഞ്ഞാ​ലി​ൽ ജോ​ൺ കു​ഴി​ഞ്ഞാ​ലി (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഈ​രാ​റ്റു​പേ​ട്ട ക​ള​ത്തു​ക​ട​വ് മു​തു​കാ​ട്ടി​ൽ ലീ​ലാ​മ്മ.മ​ക്ക​ൾ: റി​യ,റാ​ണി, റോ​ണി, അ​ൽ​ഫോ​ൻ​സ. മ​രു​മ​ക്ക​ൾ: മു​തു​വാ​ൻ കു​ടി ചു​ന​യം​മാ​ക്ക​ൽ ജി​ജി, വെ​ള്ള​യാം​കു​ടി പാ​റ​പ്പു​റ​ത്ത് നൈ​ജോ, ത​ങ്ക​മ​ണി കാ​വു​ങ്ക​ൽ ടി​ൻ​റു, താ​മ​ര​ശേ​രി ഇ​ട്ടി​യ​പ്പാ​റ മൃ​ദു​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.