നെടുംകുന്നം: ജോസഫ് ജോസഫ് (95) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: തങ്കമ്മ മാത്യു, വി.ജെ. ആന്റണി, സിസ്റ്റർ പ്രസന്ന സി.എം.സി (പ്രൊവിൻഷ്യൽ സുപ്പീരിയർ, ഹോളി ക്വീൻസ്, ചങ്ങനാശ്ശേരി), മേരിമ്മ എബ്രഹാം. ടോമി ജോസഫ്, (അമൽ ജ്യോതി കോളജ് ഓഫ് എൻജിനീയറിങ്, കാഞ്ഞിരപ്പള്ളി). ടെസി വർഗീസ്, ജോജി ജോസഫ് (സൗദിഅറേബ്യ). മരുമക്കൾ: പി.സി. മാത്യു, മേരിമ്മ സെബാസ്റ്റ്യൻ, എബ്രഹാം വർഗീസ്, ഷെറി ടോമി, വർഗീസ്, ലീന ജോജി.






























