Sunday, July 12, 2026

ചാ​ല​ക്കു​ടി: വെ​ട്ടു​ക​ട​വ് പ​റ​നി​ലം തോ​മ​സി​ന്റെ മ​ക​ൻ ജോ​യ് (63) നി​ര്യാ​ത​നാ​യി. ഫെ​ഡ​റ​ൽ ബാ​ങ്ക് റി​ട്ട. ഓ​ഫി​സ​റാ​യി​രു​ന്നു. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ഡോ. ​തെ​രേ​സ, ഡോ. ​ആ​നി, പ​രേ​ത​നാ​യ ജൂ​ൺ. മ​രു​മ​ക്ക​ൾ: ഡോ. ​ജോ​ജി​ൻ തോ​ട്ടാ​ൻ (ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി), ബ്രൂ​ക്ക് പി. ​ജോ​സ് (ജോ​സ് തോ​മ​സ് ആ​ൻ​ഡ് ക​മ്പ​നി). സം​സ്കാ​രം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് മു​രി​ക്കി​ങ്ങ​ൽ സെ​ന്റ് ജോ​സ​ഫ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.