Sunday, July 12, 2026

പി​റ​വം: പി​റ​വം കു​രി​യി​ൽ ക​രോ​ട്ട് (മാ​ളി​യേ​ക്ക​ൽ) ജോ​യി (68) നി​ര്യാ​ത​നാ​യി.ഭാ​ര്യ പു​തു​വേ​ലി വ​ണ്ട​നാ​ൽ കു​ടും​ബാം​ഗം കു​ഞ്ഞു​മോ​ൾ.

മ​ക്ക​ൾ: ഡാ​ലു ജോ​യി (കു​വൈ​ത്ത്), ഷാ​ലു ജോ​യി (ഹൈ​ദ​രാ​ബാ​ദ്). മ​രു​മ​ക്ക​ൾ: നീ​തു എ​ൽ​ദോ​സ് ക​രി​മാ​ൻ കോ​ട്ടി​ൽ അ​ല്ല​പ്പ്ര, നി​സ ജോ​ൺ​സ​ൺ ത​യ്യി​ൽ മേ​ലേ​തി​ൽ ഊ​ന്നു​ക​ൽ പ​ത്ത​നം​തി​ട്ട.

സം​സ്കാ​രം: ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്നി​ന് പി​റ​വം വ​ലി​യ​പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.