Sunday, July 12, 2026

ജോജോ കെ. ജോയി (46)

വ​ഴി​ത്ത​ല:കൊ​ച്ചു​പ​റ​മ്പി​ൽ എ​ബ്രാ​ഹം ജോ​യി​യു​ടെ (റി​ട്ട. റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മീ​ഷ​ണ​ർ, റ​ബ​ർ ബോ​ർ​ഡ്) മ​ക​ൻ ജോ​ജോ കെ. ​ജോ​യി (46) നി​ര്യാ​ത​നാ​യി. മാ​താ​വ്: ത​ങ്ക​മ്മ. ഭാ​ര്യ: എ​ഴ​ല്ലൂ​ർ പൊ​ട്ട​നാ​നി​ക്ക​ൽ ജൂ​ലി. മ​ക്ക​ൾ: സെ​റ അ​ന്ന, നീ​റ്റ മ​റി​യം, കാ​ത്തി ലി​സ​ബ​ത്ത് (മൂ​വ​രും കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ, വാ​ഴ​ക്കു​ളം). സ​ഹോ​ദ​ര​ൻ: ടാ​ജോ കെ. ​ജോ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 10.30ന് ​കോ​ല​ടി സെ​ന്‍റ്​ തോ​മ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.