Sunday, July 12, 2026

ജോക്കിം വില്യം (78)

കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ മേയർ പരേതയായ പ്രഫ. മേഴ്സി വില്യംസിന്‍റെ ഭർത്താവ് തെക്കുംപുറത്ത് ജോക്കിം വില്യം (78) നിര്യാതനായി.വില്ല്യംസൺ ഓവർസീസ് ട്രേഡിങ് കോർപറേഷൻ സി.ഇ.ഒ ആണ്. മകൻ: അഡ്വ. അനൂപ് ജോക്കിം (ജോക്കിം ആൻഡ് ജാൻസൺ). മരുമകൾ: മൃദുല അനൂപ് (എ ടു ഇസെഡ് ഗ്രൂപ്പ്). സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3.30ന് പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.