Sunday, July 12, 2026

അങ്കമാലി:മൂക്കന്നൂർ മാടശ്ശേരി ഇട്ടീരയുടെ മകൻ ജെയ്‌മോൻ (43) നിര്യാതനായി. കൈരളി ഫോർഡ് ജീവനക്കാരനാണ്. മാതാവ്: സെലീന. ഭാര്യ: കണ്ടശാൻകടവ് എലുവത്തിങ്കൽ കുറ്റൂക്കാരൻ നീതു. മക്കൾ: നേഹ, നിയ. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.