വൈപ്പിൻ: മാലിപ്പുറം വൈപ്പ്കാരൻ പരേതനായ അബൂബക്കറിന്റെ മകൻ വി.എ. ജമാൽ (67) നിര്യാതനായി. സൗദി അറേബ്യ ടീം ലിഫ്റ്റിംഗ് ഗ്രൂപ്പ് ഉടമയാണ്. അങ്കമാലി ടെൽക്കിലും കെ.എസ്.ഇ.ബിയിലും ജോലി ചെയ്തിരുന്നു. ഭാര്യ: ഇരിങ്ങാലക്കുട ഡീൻസ് കുടുംബാംഗം നസിം.മക്കൾ: അഞ്ജു (സിംഗപ്പൂർ), അംജത് (സൗദി അറേബ്യ). മരുമക്കൾ: ഷെഫി കെ. മൊയ്തീൻ (സിംഗപ്പൂർ), ആയിഷ ഖാൻ (സൗദി അറേബ്യ).സഹോദരങ്ങൾ: ഷാഫി, സക്കീർ, കുഞ്ഞുമുഹമ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മാലിപ്പുറം സങ്കേതം ഹജിത് ജുമ മസ്ജിദ് ഖബർസ്ഥാനിൽ.






























