Sunday, July 12, 2026

ചേക്കു ഹാജി (76)

തി​രൂ​ർ:എം.​ഇ.​എ​സ് മ​ല​പ്പു​റം ജി​ല്ല മു​ൻ ട്ര​ഷ​റ​റും പു​ത്ത​ന​ത്താ​ണി എം.​ഇ.​എ​സ് സ്കൂ​ൾ സ്ഥാ​പ​ക​നു​മാ​യ ചു​ള്ളി​ക്കാ​ട്ടി​ൽ ചേ​ക്കു ഹാ​ജി (76) നി​ര്യാ​ത​നാ​യി. എം.​ഇ.​എ​സ് തി​രൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​ത്ത​ന​ത്താ​ണി യൂ​നി​റ്റ് മു​ൻ പ്ര​സി​ഡ​ന്റ്, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പി​താ​വ്: പ​രേ​ത​നാ​യ ചു​ള്ളി​ക്കാ​ട്ടി​ൽ ബാ​വ ഹാ​ജി. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞി​പ്പാ​ത്തു​മ്മ. മ​ക്ക​ൾ: സ​ലീം ബാ​വ, ബ​ഷീ​ർ, സൈ​ഫു​ന്നി​സ, നൗ​ഷാ​ദ്, നി​ഷാ​ദ് (മാ​ധ്യ​മം ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ). മ​രു​മ​ക്ക​ൾ: റം​ല, ഫി​റോ​സ്, ജ​സ്മി​ല.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.