തൊടുപുഴ: കണ്ണാട്ട് ചന്ദ്രശേഖരൻ നായർ (73) നിര്യാതനായി. ഭാര്യ: സുഭദ്ര മൂവാറ്റുപുഴ മാറാടി നിരപ്പേൽ കുടുംബാംഗം. മക്കൾ: സിന്ധു സജി, സ്മിത സന്തോഷ്, സേതുലക്ഷ്മി ഹരീഷ് (നഴ്സ്, ധന്വന്തരി ഹോസ്പിറ്റൽ). മരുമക്കൾ: സജി എ.ആർ (അറയ്ക്കൽ സ്റ്റോഴ്സ്, വെങ്ങല്ലൂർ), സന്തോഷ് കുമാർ (കൂത്താട്ടുകുളം), ഹരീഷ് ബാബു (അരിക്കുഴ).






























