Sunday, July 12, 2026

ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ (77)

കൂ​ത്താ​ട്ടു​കു​ളം:വെ​ളി​യ​ന്നൂ​ര്‍ തോ​ട്ടു​പു​റം ജി. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ (77) നി​ര്യാ​ത​നാ​യി. ഓ​ൾ കേ​ര​ള പോ​ളി​ടെ​ക്നി​ക് പി.​ടി.​എ മു​ൻ പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ന്‍റ്​​സ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: വൈ​ക്കം വെ​ച്ചൂ​ര്‍ ഇ​ത്തി​പ്പ​റ​മ്പി​ല്‍ ര​ത്ന​മ്മ (റി​ട്ട. അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക). മ​ക്ക​ള്‍: അ​രു​ണ്‍ ച​ന്ദ് (ല​ക്ച​റ​ര്‍ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, ക​ള​മ​ശ്ശേ​രി), അ​നു (ന​ഴ്സ്, ഇ​ന്‍ഡോ അ​മേ​രി​ക്ക​ന്‍ ആ​ശു​പ​ത്രി, വൈ​ക്കം), അ​ഞ്ജു. മ​രു​മ​ക്ക​ള്‍: പി. ​അ​പ​ര്‍ണ (എ​സ്.​ബി.​ഐ, വെ​ളി​യ​ന്നൂ​ര്‍) പു​ത്ത​ന്‍കെ​ട്ടി​ട​ത്തി​ല്‍ നൂ​റ​നാ​ട് ആ​ല​പ്പു​ഴ, ശ്രീ​കാ​ന്ത് (ഡി​ജി​റ്റ​ല്‍ സേ​വാ​കേ​ന്ദ്രം ചു​ങ്കം മ​റ​വ​ന്‍തു​രു​ത്ത്) മു​ണ്ട​ക്ക​ല്‍ ഇ​ട​വ​ട്ടം ത​ല​യോ​ല​പ്പ​റ​മ്പ്, ര​ഞ്ജി​ത്ത് (മാ​നേ​ജ​ര്‍ പ​വ​ര്‍ സോ​ണ്‍ ബാ​റ്റ​റീ​സ്) എ​മ്പ്രാം​മ​ഠ​ത്തി​ല്‍, വ​ല​മ്പൂ​ര്‍ മൂ​വാ​റ്റു​പു​ഴ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.