കൂത്താട്ടുകുളം:കിഴകൊമ്പ് ചെളളയ്ക്കാപ്പടി കരോട്ടു പുത്തൻപുരയിൽ കെ.ജെ. ജോസഫ് (കുഞ്ഞപ്പൻ- 75) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: അജി, ശ്രീജ.മരുമക്കൾ: ഷേർളി, ബെന്നി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വടകര സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.






























