Sunday, July 12, 2026

ഐ​പ് വ​ർ​ഗീ​സ് (90)

ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് ഞാ​വ​ൽ​ച്ചു​വ​ട് ത​ട​ത്തി​ൽ ഐ​പ് വ​ർ​ഗീ​സ് (വ​ക്ക​ച്ച​ൻ -90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ത​ടി​യ​മ്പാ​ട് എ​ള്ളൂ​ക്കാ​ലാ​യി​ൽ കു​ടും​ബാം​ഗം അ​ന്ന​മ്മ. മ​ക്ക​ൾ: സോ​യി (റി​ട്ട. ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ), സ​ജി (സൗ​ദി എ​യ​ർ​ഫോ​ഴ്സ്), സാ​ജു (കൊ​ച്ചി​ൻ റി​ഫൈ​ന​റി), സി​നി. മ​രു​മ​ക്ക​ൾ: ജി​മി, റീ​ത്ത, സി​ന്ധു (പ്രി​ൻ​സി​പ്പ​ൽ, വി​ദ്യാ​ജ്യോ​തി കാ​ക്ക​നാ​ട്), സ​തീ​ഷ് (ടീ​ച്ച​ർ ജി.​എ​ച്ച്.​എ​സ് ചേ​രാ​ന​ല്ലൂ​ർ). സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30 വാ​ഴ​ത്തോ​പ്പ് സെ​ന്റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.