Sunday, July 12, 2026

ഏ​ലി എ​ബ്ര​ഹാം (82)

കൂ​ത്താ​ട്ടു​കു​ളം:​വ​ട​ക​ര വ​ട​ക്കേ​ൽ പ​രേ​ത​നാ​യ എ. ​എ​ബ്ര​ഹാ​മി​ന്‍റെ (അ​വി​രാ​ച്ഛ​ൻ ) ഭാ​ര്യ, റി​ട്ട. നേ​വ​ൽ ബേ​സ് ഉ​ദ്യോ​ഗ​സ്ഥ ഏ​ലി എ​ബ്ര​ഹാം (മേ​രി-82) നി​ര്യാ​ത​യാ​യി. ക​രി​മ​ണ്ണൂ​ർ കു​ഴി​ക്യാ​ട്ടു​മ്യാ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഓ​സ്റ്റി​ൻ വ​ട​ക്കേ​ൽ, ആ​ൻ​സി ജോ​സ്. മ​രു​മ​ക്ക​ൾ: ജി​ജി​ല ഓ​സ്റ്റി​ൻ, ജോ​സ് ജോ​സ​ഫ്. സം​സ്‍കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം 2.30 ന് ​വ​ട​ക​ര ജോ​ൺ​സ് ക​ത്തോ​ലി​ക്ക പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.