Sunday, July 12, 2026

എ. ​മൊ​യ്തു​പ്പ (73)

ആ​ല​ത്തൂ​ർ:ക്ര​സ​ന്‍റ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​റും ക്ര​സ​ന്‍റ് കോ​ള​ജ് ഓ​ഫ് ന​ഴ്സി​ങ്ങ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ ആ​ല​ത്തൂ​ർ ടൗ​ൺ ടി.​ടി.​സി ലൈ​നി​ൽ എ. ​മൊ​യ്തു​പ്പ (73) നി​ര്യാ​ത​നാ​യി.ഖ​ത്ത​റി​ലെ ആ​ല​ത്തൂ​ർ മു​സ്​​ലിം ജ​മാ​അ​ത്ത് സം​ഘ​ട​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ്, ഇ​ശാ​അ​ത്തു​ൽ ഇ​സ്​​ലാം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി അം​ഗം, സ​കാ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. പി​താ​വ്: പ​രേ​ത​നാ​യ അ​ബ്ദു​ൽ ഖാ​ദ​ർ. മാ​താ​വ്: പ​രേ​ത​യാ​യ റ​ഹീ​മ ഉ​മ്മ.

ഭാ​ര്യ: സൈ​ഫു​ന്നീ​സ. മ​ക്ക​ൾ: ക​മ​റു​ന്നീ​സ (ഖ​ത്ത​ർ) ഡോ. ​സാ​ദി​യ (ആ​യു​ർ​വേ​ദ ഡോ​ക്ട​ർ വ​ണ്ടൂ​ർ) അ​ന​സ്, അ​മീ​ൻ, (ഇ​രു​വ​രും ഖ​ത്ത​ർ), ഷി​ഫ (ദു​ബൈ). മ​രു​മ​ക്ക​ൾ: അ​ഡ്വ. ഷാ​ജു​ദ്ദീ​ൻ (ഖ​ത്ത​ർ), റി​യാ​സ് (വ​ണ്ടൂ​ർ), സ​നി​ല, അ​സ്ന (ഇ​രു​വ​രും ഖ​ത്ത​ർ), അ​മീ​ൻ (ദു​ബൈ)

സ​ഹോ​ദ​ര​ങ്ങ​ൾ: എ. ​മു​ഹ​മ്മ​ദ​ലി (ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി), സി​ദ്ദി​ഖ് (ഖ​ത്ത​ർ), അ​ബ്ദു​ൽ റ​ഹ്മാ​ൻ(​കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് റി​ട്ട. ബ്രാ​ഞ്ച് മാ​നേ​ജ​ർ), ഉ​സ്മാ​ൻ(​ക്ര​സ​ന്‍റ് ആ​ശു​പ​ത്രി എം.​ഡി, ഇ​ശാ​അ​ത്തു​ൽ ഇ​സ്​​ലാം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ), ഉ​മ്മ​ർ (ഖ​ത്ത​ർ), ഹു​സൈ​ൻ (അ​ബൂ​ദ​ബി), ഡോ. ​ക​ബീ​ർ (ദു​ബൈ), ബീ​ഫാ​ത്തി​മ (ആ​ല​ത്തൂ​ർ), സ​ഫി​യ (ക​ല്ലൂ​ർ), ഖ​ദീ​ജ (എ​ട​ത്ത​നാ​ട്ടു​ക​ര), ലൈ​ല (ഉ​ളി​യി​ൽ ത​ല​ശ്ശേ​രി). ഖ​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ആ​ല​ത്തൂ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.