Sunday, July 12, 2026

എ​ൻ.​പി.​ഡി. മേ​നോ​ൻ​ (89)

കൊ​ച്ചി:ക​ലൂ​ർ അ​ശോ​ക റോ​ഡ് കീ​ർ​ത്തി​യി​ൽ എ​ൻ.​പി.​ഡി. മേ​നോ​ൻ (89) നി​ര്യാ​ത​നാ​യി. പൊ​ന്നാ​നി കി​ഴ​ക്കേ വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ റി​ട്ട. ഓ​ഫി​സ​റും ബാ​ങ്ക് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​​ൻ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റും സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളു​മാ​യി​രു​ന്നു. ഭാ​ര്യ: പാ​ല​ക്കാ​ട് മു​ണ്ട​ഞ്ചേ​രി വീ​ട്ടി​ൽ കു​ഞ്ഞി​ല​ക്ഷ്മി. മ​ക്ക​ൾ: ജ​യ​ശ​ങ്ക​ർ, കൃ​ഷ്ണ​ദാ​സ് (സ​മൂ​ഹ്, എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: സ​ന്ധ്യ (ബ​ഹ്റൈ​ൻ), ദി​വ്യ (സൈ​ക്കോ​ള​ജി​സ്റ്റ്, എ​റ​ണാ​കു​ളം). സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 12ന്​ ​പ​ച്ചാ​ളം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.