Sunday, July 12, 2026

എം.കെ. ശാന്ത (79)

പ​റ​വൂ​ര്‍:ചേ​ന്ദ​മം​ഗ​ലം ജ​യ​വി​ഹാ​റി​ല്‍ എം.​കെ. ശാ​ന്ത (79) നി​ര്യാ​ത​യാ​യി. ക​വി​യും ഭാ​ഷാ പ​ണ്ഡി​ത​നു​മാ​യി​രു​ന്ന മൂ​ത്ത​കു​ന്നം എം.​കെ. കൃ​ഷ്ണ​ന്‍ മു​ന്‍ഷി​യു​ടെ മ​ക​ളാ​ണ്. പ​റ​വൂ​ര്‍ ഗ​വ. ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, ചേ​ന്ദ​മം​ഗ​ലം പാ​ലി​യം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഭ​ര്‍ത്താ​വ്: എ​ഴു​ത്തു​കാ​ര​നും റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ പ​രേ​ത​നാ​യ സി.​ജി. ജ​യ​പാ​ല്‍. മ​ക്ക​ള്‍: ജെ. ​ബി​നു (അ​ധ്യാ​പ​ക​ന്‍, ഐ.​ടി.​ഐ. ക​ള​മ​ശേ​രി), ജെ. ​ബി​ന്ദു​രാ​ജ് (മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍, ട്വി​ന്റി ഫോ​ര്‍ ന്യൂ​സ്). മ​രു​മ​ക​ള്‍: സം​ഗീ​ത (അ​ധ്യാ​പി​ക, മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍, പ​റ​വൂ​ര്‍).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.