കുറുമ്പനാടം: മാന്നില പുന്നക്കുന്നിൽ പി.ആർ. ആനന്ദകുമാർ ( പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ മേഖലാ ഉപദേഷ്ടാവ് -77) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: സുരേഷ് കുമാർ, അഡ്വ. പി.എ. സുജാത ( ബാർ അസോ. സെക്രട്ടറി ചങ്ങനാശ്ശേരി), സുനിൽകുമാർ. മരുമക്കൾ: സുമാദേവി, ബിജു , പ്രീത.






























