Sunday, July 12, 2026

തോപ്പുംപടി: ചുള്ളിക്കൽ കോർപറേഷൻ ലൈബ്രറിക്ക് സമീപം കോലോത്തും ഫപറമ്പിൽ മഠത്തിൽപറമ്പ് വീട്ടിൽ പരേതനായ ഇബ്രാഹിമിന്‍റെ മകൻ എം.ഇ. അഷ്റഫ് (59) നിര്യാതനായി. കരുവേലിപ്പടി ആശുപത്രിക്ക് സമീപം കരിക്ക് കച്ചവടം നടത്തുകയായിരുന്നു. ഭാര്യ: നസീമ. മക്കൾ: മുഹമ്മദ് തഹ്‌നു, തനൂജ, തസ്നി. മരുമക്കൾ: മബിത, അഫ്സൽ, ഇക്ബാൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.