കളമശ്ശേരി:പള്ളിലാങ്കര ചൈതന്യ നഗർ കാർത്തികയിൽ സി.ആർ.എ- 26 ൽ കെ.എസ്. അപ്പുക്കുട്ടൻ നായർ (84) നിര്യാതനായി. ഫാക്ട് ടെക്നിക്കൽ സർവീസിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പൊന്നമ്മ (റിട്ട.അധ്യാപിക, ഏലൂർ). മക്കൾ: ഡോ: അഞ്ജലി, ഡോ: ആത്മജ, അഭിലാഷ്. മരുമക്കൾ:ഡോ: ഹരികൃഷ്ണൻ, ഡോ:ബിജു, മായ.






























