കിഴക്കമ്പലം: കാരുകുളം നമ്മുണാരിയിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ (93) നിര്യാതയായി.അല്ലപ്ര മുതിരക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ജോർജ്, സാജൻ, പരേതരായ ലില്ലി, ബോസ്, ജോയ്സ്. മരുമക്കൾ: അന്നക്കുഞ്ഞ്, ജോഷി, അവറാച്ചൻ, മേഴ്സി, റാണി, മിന്നി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഊരക്കാട് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























