കാലടി: നീലീശ്വരം പരേതനായ ചിറ്റേൻ മൈക്കിളിന്റെ ഭാര്യ അന്നംകുട്ടി (84) നിര്യാതയായി. മക്കൾ: ജോർജ്, ബെന്നി (കുവൈത്ത് വൺ എയർവേസ്), റോയ് (ഫെഡറൽ ബാങ്ക്, ആലുവ), ബിനോയ് (എസ്.യു.എം.സി, കുവൈത്ത്). മരുമക്കൾ: റാണി, ജിൽമോൾ, ഷൈനി, ലൗലി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നീലീശ്വരം അസംപ്ഷൻ മൊണാസ്ട്രി പള്ളി സെമിത്തേരിയിൽ.






























