ചെറായി: ബേക്കറി നെടിയാറ റോഡിൽ ചെറിയ ചാണാശ്ശേരി ( തുണ്ടത്തിൽ) പരേതനായ അയ്യപ്പന്റെ മകൻ അഡ്വ. സി.എ.ശ്രീകണ്ഠൻ (71, റിട്ട. സെയിൽസ് ടാക്സ് അസി. കമ്മീഷണർ) നിര്യാതനായി. ഭാര്യ: അയ്യപ്പൻകാവ് കോമ്പാറ കുടുംബാംഗം അഡ്വ. സീന. മക്കൾ: വിനയകാന്ത് (മർച്ചന്റ് നേവി), ശ്രീവിദ്യ. മരുമക്കൾ: അഡ്വ.കാർത്തിക (ഹൈകോടതി),സഞ്ജു ( ദുബൈ






























