പെരുമ്പാവൂർ: വളയൻചിറങ്ങര പൂണൂർ കോച്ചേരി വീട്ടിൽ പരേതനായ എൻ. രമേശൻ നായരുടെ ഭാര്യ അംബിക (73) നിര്യാതയായി. മക്കൾ:കെ.ആർ. അനി (സബ് എഞ്ചിനീയർ കെ.എസ്.ഇ. ബി, എടത്തല), പ്രീനി (റാഡോ ടയേഴ്സ് ), നിത്യ. മരുമക്കൾ: ജയചന്ദ്രൻ (എയർടൽ), അമ്പിളി,ഡോ. സിബി അസോസിയേറ്റ് ( പ്രഫസർ എം.എ കോളജ്, കോതമംഗലം). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.






























