Sunday, July 12, 2026

ബി​ജു ഫി​ലി​പ് (43)

കു​ണ്ട​റ: മു​ള​മൂ​ട്ടി​ല്‍ ബി​ജേ​ഷ് ജോ​ര്‍ജി​ന്റെ ഭാ​ര്യ ബി​ജു ഫി​ലി​പ് (43-സോ​ഫ്റ്റ്​​വെ​യ​ര്‍ എ​ന്‍ജി​നീ​യ​ര്‍) ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: അ​ഖി​ല്‍ ജോ​ര്‍ജ് കു​ര്യ​ന്‍, സ്‌​നേ​ഹ മേ​രി കു​ര്യ​ന്‍. ഭൗ​തി​ക​ശ​രീ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ല്‍കൊ​ണ്ടു​വ​രും. തു​ട​ര്‍ന്ന് കു​ടും​ബ വീ​ടാ​യ പെ​രു​മ്പു​ഴ ഡാ​ല്‍മി​യ ജ​ങ്​​ഷ​നി​ലു​ള്ള ശ്രേ​യ​സ്സി​ല്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​ന്​ വെ​ക്കും. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് കു​ണ്ട​റ സെ​ന്‍റ്​ തോ​മ​സ് ഓ​ര്‍ത്ത​ഡോ​ക്‌​സ് വ​ലി​യ​പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.