Sunday, July 12, 2026

ബാബു പാലസ് (69)

ഓച്ചിറ: തെക്ക് കൊച്ചുമുറി അൽ മഹദിൽ ബാബു പാലസ് (69) നിര്യാതനായി. ഓച്ചിറ തൻ വീറുൽ ഇസ്ലാം സഘം ട്രസ്റ്റ് പ്രസിഡന്റ്, തൻ വീർ സെൻട്രൽ സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ. സബീന.

മക്കൾ: സാബു ( അബുദാബി), ഷാനവാസ് ( ദുബൈ). മരുമക്കൾ: ഷംന, ബിസ്മി. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ് (മണി), രാജു , ആസാദ്, സിറാജ്, നൂർജിഹാൻ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.