Sunday, July 12, 2026

രാജശേഖര പണിക്കർ (64

മാ​ട​പ്പ​ള്ളി:പ​ങ്കി​പ്പു​റം ക​ണി​യാം​പ​ടി​ക്ക​ൽ കെ.​എ​സ്. രാ​ജ​ശേ​ഖ​ര പ​ണി​ക്ക​ർ (സോ​മ​ൻ – 64) നി​ര്യാ​ത​നാ​യി. മാ​ട​പ്പ​ള്ളി ഭ​ഗ​വ​തി ക്ഷേ​ത്രം സെ​ക്ര​ട്ട​റി, ശ്രീ​വി​ലാ​സം എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ്, ബി.​ജെ.​പി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്, ക​ർ​ഷ​ക മോ​ർ​ച്ച മു​ൻ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്, ആ​ർ.​എ​സ്.​എ​സ് മു​ൻ മാ​ട​പ്പ​ള്ളി ശാ​രീ​രി​ക് പ്ര​മു​ഖ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: എം.​ജി. ഉ​ഷാ​കു​മാ​രി. മ​ക്ക​ൾ: വി​ഷ്ണു, വീ​ണാ ല​ക്ഷ്മി. സം​സ്കാ​രം ബു​ധ​നാ​ഴ്ച.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.