കൂരോപ്പട: റിട്ട. എ.ഇ.ഒ, ചിറക്കാട്ട് സി.ജെ. ഫിലിപ്പോസ് (ലാലു-64) നിര്യാതനായി. ഭാര്യ: അങ്കമാലി പാറേകാട്ടില്‍ കുടുംബാംഗം മാര്‍ട്ടിന (റിട്ട. അധ്യാപിക). മക്കള്‍: മെല്വിന് ഫിലിപ്പ് (യു.കെ), മിലു ട്രീസാ ഫിലിപ്പോസ് (യു.കെ). മരുമകള്‍: തോട്ടുവ മേവിട ടോംസി റാണി ടോം (യു.കെ).സംസ്കാരം ബുധനാഴ്ച വൈകിട്ട് 4.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കൂരോപ്പട ഹോളി ക്രോസ് ദേവാലയ സെമിത്തേരിയില്‍.






























