Sunday, July 12, 2026

ചെല്ലപ്പൻ മാഷ് (77)

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​ർ എ​രു​ര്‍ പി​ഷാ​രി കോ​വി​ല്‍ റോ​ഡ്​ 56/എ ​കാ​രു​ണ്യ​യി​ല്‍ പി.​എ. ചെ​ല്ല​പ്പ​ന്‍ മാ​ഷ്​ (റി​ട്ട. അ​ധ്യാ​പ​ക​ൻ -77) നി​ര്യാ​ത​നാ​യി. എ​രൂ​ർ കെ.​എം.​യു.​പി, തൃ​പ്പൂ​ണി​ത്തു​റ ഗ​വ. ജി.​ജി.​എ​ച്ച്.​എ​സ്.​എ​സ്, വ​യ​നാ​ട് വൈ​ത്തി​രി ഗ​വ. യു.​പി സ്​​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. എ​രു​ര്‍ പി​ഷാ​രി കോ​വി​ൽ വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍, സി.​പി.​എം ക​ണി​യാ​മ്പു​ഴ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ പി.​എ. സ​തി (സി​ഫ്​​ട്), മ​ക്ക​ള്‍: അ​നീ​ഷ്​ കു​മാ​ര്‍ (സി​ഫ്​​ട്), സു​ധീ​ഷ്​ കു​മാ​ര്‍ (ദേ​വ​സ്വം ബോ​ഡ്). മ​രു​മ​ക്ക​ള്‍ സൂ​ര്യ, നീ​തു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട്​ മൂ​ന്നി​ന്​ തൃ​പ്പു​ണി​ത്ത​റ ശ്മ​ശാ​ന​ത്തി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.