ആലുവ:ചുണങ്ങംവേലി കോതമറ്റത്തിൽ വീട്ടിൽ കുഞ്ഞമ്മ വർഗീസ് (89) നിര്യാതയായി. മക്കൾ: മോളി ജോൺസൺ, പരേതനായ കെ.വി. സണ്ണി, കെ.വി. ജോണി, കെ.വി. ബാബു, രാജി ബേബി. മരുമക്കൾ: പരേതനായ ടി.എം. ജോൺസൺ, മേഴ്സി സണ്ണി, ജെസ്സി ജോണി, മിനി ബാബു, ബേബി പൗലോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ആലുവ സെന്റ് മേരീസ് തൃക്കുന്നത് യാക്കോബേറ്റ് ദേവാലയ സെമിത്തേരിയിൽ.






























