മൂവാറ്റുപുഴ: സൗത്ത് മാറാടി തൈക്കാവ് വാഴയിൽ പരമേശ്വരൻ നായരുടെ മകൻ വി.പി. സാബു ( ബിനോയ്-58) നിര്യാതനായി. മാതാവ്: ഭാരതി അമ്മ. ഭാര്യ: അമ്പിളി (സെക്രട്ടറി, ഏനാനല്ലൂർ സർവിസ് സഹ. ബാങ്ക്).
മകൻ: അരവിന്ദ് ( സോഫ്റ്റ് വെയർ എൻജിനീയർ, ന്യൂസിലൻഡ്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.






























