ചേർത്തല:ചേർത്തല വി.ജെ. ജോസഫ് ജ്വല്ലറി സ്ഥാപകൻ വന്ന്യംപറമ്പിൽ വി.ജെ. ജോസഫ് (അപ്പച്ചൻ -96) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: റാണി ഫ്രാൻസിസ്, ജോളി ജോസഫ്, ടോമി ജോസഫ്, സാലി ചാക്കോ, ബീന ജോസഫ്, ബെറ്റി ആന്റോ. മരുമക്കൾ: ട്രീസ (ഒല്ലൂർ), മീന ടോമി (മണലൂർ), കെ.സി. ചാക്കോ (ആലുവ), ഡോ. ജോസഫ് ചാക്കോ (യു.കെ), ഡോ. ആന്റോ ജോസഫ് (കോഴിക്കോട്), പരേതനായ പി.ജെ. ഫ്രാന്‍സീസ്






























