ആലുവ:കുട്ടമശ്ശേരി വാഴേത്ത് വീട്ടിൽ പുൽപ്ര ഗോപാലകൃഷ്ണൻ (72) നിര്യാതനായി. കുട്ടമശ്ശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റ് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ ശ്രീദേവി. മക്കൾ: സുജിത, സുനിൽ. മരുമകൻ: അനിൽകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുട്ടമശ്ശേരി എൻ.എസ്.എസ് ശ്മശാനത്തിൽ.






























