രാമങ്കരി: കിടങ്ങറ വടകരകുന്നേല് പരേതനായ വി.വി. ചാക്കോ (അപ്പായിച്ചന്)യുടെ ഭാര്യ അന്നമ്മ ചാക്കോ (94) നിര്യാതയായി. കുട്ടനാട് മുന്‍ എം.എല്‍.എ ഡോ. കെ.സി. ജോസഫിന്റെ ഭാര്യാ മാതാവും തുരുത്തി വലിയപറമ്പില്‍ കുടുംബാംഗവുമാണ്. മക്കള്‍: മേരിക്കുട്ടി മാത്യു, ആനിയമ്മ ജോസഫ്. മറ്റ്മരുമക്കള്: പി.എം. മാത്യു പാറശ്ശേരി വാച്ചാപറമ്പില്‍ പുളിങ്കുന്ന്. മൃതദേഹം തിങ്കളാഴ്ച രാവിലെ 10 ന് രാമങ്കരിയിലുള്ള ഡോ. കെ.സി. ജോസഫിന്റെ ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം രണ്ടുമണിക്ക് ഭവനത്തിലെ ശുശ്രൂഷകള്കൾക്കുശേഷം കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് ദൈവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍.






























