Sunday, July 12, 2026

അമ്പാട്ട് വർഗീസ് (87)

കരിമണ്ണൂർ: അമ്പാട്ട് വർഗീസ് (87) നിര്യാതനായി. ഭാര്യ: മുരിക്കാശ്ശേരി ഇല്ലിക്കൽ കുടുംബാംഗം പരേതയായ ഏലിക്കുട്ടി. മക്കൾ: ആനീസ്, ഡെന്നീസ്, ജെസീന്ത, സിന്റി. മരുമക്കൾ: ചാക്കോ പനയപ്പറമ്പിൽ(തൊടുപുഴ), തങ്കച്ചൻ കുറ്റിക്കാട്ട്(പാലാ), മാണിക്കുട്ടി കൊച്ചുപ്ലാക്കൽ(പ്രവിത്താനം). സംസ്കാരം ഞായറാഴ്ച രാവിലെ 11.30 ന് വീട്ടിലെ ശുശ്രൂഷക്കുശേഷം കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.