മണ്ണഞ്ചേരി: തിരുവനന്തപുരം വി.എസ്.എസ്.സി മുൻ സീനിയർ സയൻറിസ്റ്റ് മണ്ണഞ്ചേരി 18-ാം വാർഡ് ശശി വിലാസത്തിൽ വി.കെ. ചന്ദ്രശേഖരപിള്ള (75) നിര്യാതനായി.ഭാര്യ: പ്രഭ (റിട്ട. ജീവനക്കാരി, ആൾ ഇൻഡ്യ റേഡിയോ, തിരുവനന്തപുരം). മകൾ: ഡോ. രശ്മി (അസി. പ്രഫസർ, ഗോകുലം മെഡി. കോളേജ്, തിരുവനന്തപുരം). മരുമകൻ: ഡോ. ഹരിഹര സുബ്രഹ്മണ്യ ശർമ (കാർഡിയോളജിസ്റ്റ്, മെഡി. കോളേജ്, തിരുവനന്തപുരം).






























