Sunday, July 12, 2026

ഡോ. താസിം സയ്യിദ് മുഹമ്മദ്‌ (68)

തി​രു​വ​ന​ന്ത​പു​രം: മ​ണ​ക്കാ​ട് ക​ല്ലാ​ട്ടു​മു​ക്ക് പൗ​ർ​ണ​മി ന​ഗ​ർ-​സ്​​ട്രീ​റ്റ് 2 ‘ഷ​ബ്നം’ ഹൗ​സി​ൽ ഡോ. ​താ​സിം സ​യ്യി​ദ് മു​ഹ​മ്മ​ദ് (68) നി​ര്യാ​ത​നാ​യി. അ​മ്പ​ല​ത്ത​റ അ​ൽ-​ആ​രി​ഫ് ആ​ശു​പ​ത്രി മു​ൻ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട്, ല​യ​ൺ​സ് ക്ല​ബ് തി​രു​വ​ന​ന്ത​പു​രം ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തേ​ങ്ങാ​പ്പ​ട്ട​ണം പൂ​ത്തു​റ ഹ​ബീ​ബ് മ​ൻ​സി​ൽ കു​ടും​ബാം​ഗ​മാ​ണ്. ത​ങ്ങ​ൾ കു​ഞ്ഞ് മു​സ്​​ലി​യാ​ർ കു​ടും​ബാം​ഗം ന​ജ്മ താ​സി​മാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഡോ. ​ഇ​ർ​ഷാ​ദ് താ​സിം (അ​ന​സ്തെ​റ്റി​സ്റ്റ്, അ​ബൂ​ദ​ബി), ജ​വാ​ദ് താ​സിം (ബി​സി​ന​സ്), ഫ​ഹ​ദ് താ​സിം (ഐ.​ടി പ്ര​ഫ​ഷ​ന​ൽ, ഹൈ​ദ​രാ​ബാ​ദ്) മ​രു​മ​ക്ക​ൾ: ഡോ. ​ഷാ​ഹി​ന ഇ​ർ​ഷാ​ദ് (അ​ബൂ​ദ​ബി), ഫാ​ത്തി​മ ജ​വാ​ദ്, ആ​ഫ്രി​ൻ ഫ​ഹ​ദ് (ഹൈ​ദ​രാ​ബാ​ദ്).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.