Sunday, July 12, 2026

തൊടുപുഴ :തെക്കുംഭാഗം കോടമുള്ളിൽ കെ.ജെ.മാത്യു (കുഞ്ഞൂഞ്ഞ് -93)നിര്യാതനായി. ഭാര്യ: പെരിങ്ങഴ പൊരുന്നേടത്ത് റോസമ്മ. മക്കൾ: ഷാജി ഇമ്മാനുവൽ, ഷീല ജോസഫ് (റിട്ട. അധ്യാപിക, മലപ്പുറം), ജോസ് മാത്യു ( എച്ച്.എം, എ.എം.എൽ.പി.എസ്, നെട്ടൻചോല, മലപ്പുറം), ജിമ്മി മാത്യു ( എച്ച്.എസ്.എ എം.എസ്.എം എച്ച്.എസ്.എസ്, മലപ്പുറം).

മരുമക്കൾ : പാലാ തച്ചങ്കരി ഇമ്മാനുവൽ കോര, വണ്ണപ്പുറം കോഴിക്കോട്ട് ജോസഫ് ജോൺ (ദുബൈ), കൂത്താട്ടുകുളം നമ്പേലിൽ അനി സിറിയക് (അധ്യാപിക, എ.എം.എൽ.പി.എസ്, നെട്ടൻചോല, മലപ്പുറം), കൊട്ടാരക്കര ഭരണിക്കാവിള ജിൻസിമോൾ (അധ്യാപിക, പി.എം.എസ്.എ.പി.ടി.എം എൽ.പി.എസ്, കോട്ടക്കൽ). സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം കല്ലാനിക്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.