അടൂർ: കണ്ണംകോട് നജീബ് മൻസിലിൽ റിട്ട: കെ.എസ്.ആർ.ടി.സി സ്പെഷ്യൽ അസിസ്റ്റൻറ് കെ. ഇസ്മയിൽ മൊയ്തീൻ ( സവാദ്-88) നിര്യാതനായി. ഭാര്യ: റിട്ട: ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ എം.സുലൈഖ ബീവി. മക്കൾ: സബീന (റിട്ട: ടീച്ചർ, ഷാർജ ഇന്ത്യൻ സ്കൂൾ ), നെജീബ് (റിട്ട: അസി. രജിസ്ട്രാർ, എം.ജി. യൂനിവേഴ്സിറ്റി ), മിനി (നാഷണൽ ഡേറ്റ സെൻറർ, ഡൽഹി). മരുമക്കൾ എ.എൻ. ഖാൻ, ഷീജ (റവന്യൂ വില്ലേജ് ഫീൽഡ് അസ്റൻറ്, അടൂർ ), ബാബു എ. (സോഫ്റ്റ് വയർ എഞ്ചിനീയർ), അനസ്ഖാൻ (സിനിമ സംവിധായകൻ).






























