Sunday, July 12, 2026

ജാ​ന​കി​യ​മ്മ (87)

മൂ​വാ​റ്റു​പു​ഴ:വെ​ള്ളൂ​ർ​ക്കു​ന്നം ഗീ​ത ഭ​വ​ൻ (എ​ട​പ്പാ​ട്ട് മ​റ്റം, മു​ട​വൂ​ർ) എ.​കെ. ജാ​ന​കി​യ​മ്മ (റി​ട്ട. അ​ധ്യാ​പി​ക എ​ൻ.​എ​സ്.​എ​സ് ഹൈ​സ്‌​കൂ​ൾ, മൂ​വാ​റ്റു​പു​ഴ -87) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ. മ​ക്ക​ൾ: ജി. ​ഗീ​ത, ജി. ​അ​നി​ൽ​കു​മാ​ർ (ജൈ​വ് വാ​ഴ​ക്കു​ളം), ജി. ​ഹ​രീ​ഷ് (ആ​ർ.​ജി.​സി.​ബി തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: കെ.​ജി. ജ​യ​കു​മാ​ർ (റി​ട്ട. ജ​ല അ​തോ​റി​റ്റി), സു​നി​ത (ഐ​ശ്വ​ര്യ ഫി​നാ​ൻ​സ്), ദീ​പ (അ​ധ്യാ​പി​ക വി​മ​ല സ്‌​കൂ​ൾ പെ​രു​മ്പാ​വൂ​ർ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.