മുണ്ടക്കയം: മുരിക്കുംവയൽ ചെങ്കല്ലേൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. മക്കൾ: വത്സമ്മ, അപ്പച്ചൻ, കുഞ്ഞുമോൾ, തോമാച്ചൻ (ക്രിസ് ബേക്കറി), ജോയി (ടി.ജെ ടൂർസ്, പമ്പാവാലി), ഗ്രേസമ്മ, ജോൺസൺ (ടി.ജെ ടൂർസ്, എറണാകുളം). മരുമക്കൾ: പാപ്പച്ചൻ (കൂടംപറമ്പിൽ കോരുത്തോട്), ലിസി (പള്ളിപറമ്പിൽ വിഴിക്കത്തോട്), സെബാസ്റ്റ്യൻ (കളമുണ്ടയിൽ, വരിക്കാനി), സിസിലി (നരിപ്പാറയിൽ കോരുത്തോട്), സോഫി (നടയ്ക്കൽ പമ്പാവാലി), ബാബു (ഉള്ളാട്ടിൽ കൊച്ചു കരിന്തിരി), സമിത (അറയ്ക്കൽ കോടഞ്ചേരി).






























