മൂവാറ്റുപുഴ: കീഴില്ലം ശ്രീനിവാസിൽ എൻ.എസ്. ഭാസ്കരൻ നായർ (82) നിര്യാതനായി. ഭാര്യ: രണ്ടാർ മാളികയിൽ കുടുംബാംഗം ശാന്ത. മക്കൾ: ശ്രീകുമാർ (സീമാസ്, അങ്കമാലി), ശ്രീജിത്ത് (ഗവ. ഹൈസ്കൂൾ, ഇടപ്പള്ളി), ശ്രീകാന്ത് (മണ്ണ് സംരക്ഷണ വകുപ്പ്, കാക്കനാട്). മരുമക്കൾ: രാജി, സൗമ്യ( ഐ.ടി, കാക്കനാട്), ദിവ്യ.






























