പള്ളിക്കര: എളൂർ പന്നിക്കുഴിയിൽ പരേതനായ പി.വി. ജോർജിന്‍റെ ഭാര്യ സാറാമ്മ ജോർജ് (89) നിര്യാതയായി. പിണ്ടിമന മാലിയിൽ കുടുംബാംഗമാണ്. മക്കൾ: ഷെവലിയാർ വർഗീസ് ജോർജ് പള്ളിക്കര (ഡി.സി.സി ജനറൽ സെക്രട്ടറി, വൈ.എം.സി.എ കേരള റീജ്യൻ വൈസ് ചെയർമാൻ), ഡോ.ലീന ജോർജ് (റിട്ട. പ്രിൻസിപ്പൽ, എം.എ കോളജ്, കോതമംഗലം), അനിൽ ജോർജ് (റിട്ട. അപ്പോളോ ടയേഴ്സ്, വൈ.എം.സി.എ, എറണാകുളം സബ് റീജ്യൻ ചെയർമാൻ), മാത്യു ജോർജ് (ഇൻലാൻഡ് വാട്ടർ അതോറിറ്റി ഓഫ് ഇന്ത്യ, കൊച്ചി
മരുമക്കൾ: മില്ലി കെ. തോമസ് കുനുമഠത്തിൽ തൊടുപുഴ (റിട്ട. അധ്യാപിക, സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, മോറക്കാല), ജേക്കബ് കെ. മാത്യു കല്ലുങ്കൽ കോതമംഗലം (റിട്ട. പ്രഫസർ എം.എ കോളജ്, കോതമംഗലം), അജി തോമസ് കണിയാംകുടി തുരുത്തിപ്പിള്ളി (പ്രിൻസിപ്പൽ, സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, മോറക്കാല), ഡോ. ആശാ പോൾ പാവുടത്ത് പുത്തൻകുരിശ് (റിട്ട.സീനിയർ വെറ്ററിനറി സർജൻ).






























