Sunday, July 12, 2026

മൂ​വാ​റ്റു​പു​ഴ:റി​ട്ട. ലൈ​ന്‍മാ​ന്‍ കെ.​എ​സ്.​ഇ.​ബി റാ​ക്കാ​ട് ക​ര​ട്ടെ​വെ​ള്ളാം​ക​ണ്ട​ത്തി​ല്‍ പ​രേ​ത​നാ​യ ഇ​ട്ട​ന്‍റെ മ​ക​ന്‍ കെ.​ഐ. ബാ​ബു (61) നി​ര്യാ​ത​നാ​യി. ഭാ​ര്യ : കൊ​ച്ചു​റാ​ണി (വാ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റീ​വ് നേ​ഴ്സ്). മ​ക്ക​ള്‍. ബി​ഞ്ചു, അ​ഞ്ചു. മ​രു​മ​ക്ക​ള്‍: ജി​ലു (ആ​റ്റു​പു​റ​ത്ത്, മു​ട​വൂ​ര്‍), എ​ല്‍ദോ​സ് (വ​ട​ക്കേ വെ​ട്ടി​ക്കു​ഴി, ഏ​ഴ​ക്ക​ര​നാ​ട്). സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് റാ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ജേ​ക്ക​ബൈ​റ്റ് സി​റി​യ​ന്‍ ക​ത്തീ​ഡ്ര​ല്‍ നേ​ര്‍ച്ച പ​ള്ളി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.