തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ അയൽവാസിയും കളിക്കൂട്ടുകാരനും ബഷീർ കഥാപാത്രവുമായ തളിയാക്കൽ മത്തൻ കുഞ്ഞിന്റെ മകൻ മലമേൽ പുത്തൻപുരയ്ക്കൽ (തളിയാക്കൽ) എം. മാത്യു (എം.ആർ.എഫ് മുൻ ഉദ്യോഗസ്ഥൻ 74) നിര്യാതനായി. ഭാര്യ: ലാലു (എരൂർ വെണ്ടറപ്പള്ളിയിൽ) കുടുംബാംഗം. മക്കൾ: ജെറി (കുമരകം കാസിനോ), ജെബി (മുത്തൂറ്റ് ഫിൻകോർപ് തിരുവനന്തപുരം). മരുമക്കൾ: ജിയ ജെറി (കാഞ്ഞിരവേലിൽ, കോലഞ്ചേരി), ദീപ വർഗീസ് (ഫാത്തിമ ഭവൻ, കൊല്ലം) .






























